4thJunction
@4thjunction
Prenumeratoriai
peržiūros
Vaizdo įrašai
API
3K
Gyvas YouTube prenumeratorių skaitiklis
Loading Advanced Analytics...
4thJunction
സാമൂഹിക പ്രതികരണം, viral ആയ വിഷയങ്ങളിൽ ഉള്ള പ്രതികരണം.. സാധാരണ ജനങ്ങൾ എന്താണോ ചോദിക്കാൻ, പ്രതികരിക്കാൻ ഓരോ വിഷയങ്ങളിൽ ആഗ്രഹിക്കുന്നത് അതു ഈ ചാനലിന്റെ ഭാഗത്തു നിന്നും ഉണ്ടാകും.
ഇതൊരു മീഡിയ related ചാനൽ അല്ല അതെ പോലെ ഈ ചാനൽ കൈകാര്യം ചെയ്യുന്നവർക്ക് ആർക്കും ജേർണലിസ്റ്റ് ബിരുദവും ഇല്ല. എന്ന് വെച്ചാൽ സ്വയം പ്രഖ്യാപിത മാധ്യമ പ്രവർത്തകർ അല്ല ഇവിടെ ഉള്ളത്.
ഞാൻ അത്ര നല്ല ആൾ ഒന്നും അല്ല. ഒരു സാധാരണക്കാരൻ. തെറ്റുകൾ ആയി എനിക്ക് തോന്നുന്നവ പറയും. ഇനി ഇങ്ങോട്ടു ചൊറിഞ്ഞാൽ തിരികെ അതിനേക്കാൾ നല്ല മാന്തു കിട്ടും എന്ന് അറിഞ്ഞിട്ടു ചൊറിയാൻ നിന്നാൽ മതി. ഇൻഫ്ലുൻസർ സംഘടനയുടെ ഭാഗം അല്ലാത്തത് കൊണ്ട് നട്ടെല്ലും നാക്കും ഒന്നും പണയം വെച്ചിട്ടില്ല. പറയാൻ ഉള്ളത് പറയും.
എല്ലാരുടെയും സപ്പോർട്ട് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു... subscribe ചെയ്യാൻ ആരും മറക്കേണ്ട..
This channel started to make our opinion about various incidents in this World.
We like the Program Bigg Boss so will post that program related contents too.
Embed
Stebėkite YouTube prenumeratorius, peržiūras, kūrėjų palyginimus ir tikslus realiuoju laiku.
Vaizdo įrašai
സജ്നയുടെ 'പുട്ടുകുറ്റി' ഡയറക്ഷൻ പൊളിഞ്ഞു! ഫിറോസിൻ്റെ തനിനിറം വെളിപ്പെടുത്തി ആ പെൺകുട്ടി!
Uploaded
1,280
peržiūros
6
Likes
0
Comments
About RealtimeSubCount.com
Stebėkite YouTube prenumeratorius, peržiūras, kūrėjų palyginimus ir tikslus realiuoju laiku.